
ചെകാടി : വയനാട് ചേകാടിയിൽ കാട്ടാന ആക്രമണം. പോലീസ് ഉദ്യോഗസ്ഥനായ ഹരീഷിന് പരിക്കേറ്റു.
ചേകാടി വനപാതയിൽ ഇന്ന് രാവിലെ 8 മണിയോടെയാണ് അപകടമുണ്ടായത്. ബൈക്ക് യാത്രികനായ ഹരീഷിന് നേരെ കാട്ടാന പാഞ്ഞടുക്കുകയായിരുന്നു.
രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഹരീഷിന് തോളെല്ലിന് പൊട്ടാലേറ്റു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


