കേന്ദ്രം അനുമതി നില്‍കിയില്ല..!  മുഖ്യമന്ത്രി പിണറായി വിജയന്റെ യുഎഇ സന്ദർശനം റദ്ദാക്കി

കേന്ദ്രം അനുമതി നില്‍കിയില്ല..! മുഖ്യമന്ത്രി പിണറായി വിജയന്റെ യുഎഇ സന്ദർശനം റദ്ദാക്കി

സ്വന്തം ലേഖകൻ

തിരുവനന്തപുരം:കേന്ദ്രാനുമതി ലഭിക്കാത്തതിനെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ യുഎഇ സന്ദർശനം റദ്ദാക്കി. മെയ് ഏഴിനായിരുന്നു മുഖ്യമന്ത്രി യുഎഇയിലേക്ക് പോകാൻ തീരുമാനിച്ചിരുന്നത്.

യുഎഇ സർക്കാരിന്റെ പ്രത്യേക ക്ഷണം അനുസരിച്ച് നാല് ദിവത്തെ സന്ദർശനമായിരുന്നു നിശ്ചയിച്ചിരുന്നത്. വാർഷിക നിക്ഷേപ സമ്മേളനത്തിൽ പങ്കെടുക്കാനായിരുന്നു യുഎഇ യാത്ര.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരായ പി രാജീവും പിഎ മുഹമ്മദ് റിയാസും യുഎഇ സന്ദർശനത്തിനുണ്ടായിരുന്നു. മൂവരും വിവിധ ചടങ്ങുകളിൽ പങ്കെടുക്കാനും തീരുമാനിച്ചിരുന്നു