ചെങ്ങന്നൂരിൽ വിവാഹ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസും കെ എസ് ആർ ടി സിയും കൂട്ടിയിടിച്ച് അപകടം.

Spread the love

ചെങ്ങന്നൂർ:.ചെങ്ങന്നൂരിൽ വാഹനാപകടം; നിരവധി പേർക്ക് പരിക്ക്

ചെങ്ങന്നൂരിൽ ക്രിസ്ത്യൻ കോളേജ് ജംഗ്ഷനിലാണ് വാഹനാപകടമുണ്ടായത്.

അപടത്തിൽ നിരവധി യാത്രക്കാർക്ക് പരിക്കേറ്റു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെ എസ് ആർ ടി സി സ്വിഫ്റ്റ് സൂപ്പർഫാസ്റ്റ് ബസ്സും വിവാഹ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ്സുമാണ് കൂട്ടിയിടിച്ചത്.

കെഎസ്ആർടിസി ബസ്സിൽ ഉണ്ടായിരുന്ന യാത്രക്കാർ അപകടത്തിൽ കമ്പിയിൽ മറ്റും തല ഇടിച്ച് പൊട്ടി പരിക്കേറ്റിട്ടുണ്ട്.

ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു