എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു ഓംലെറ്റ് നോക്കിയാലോ? രുചികരമായി തയ്യാറാക്കാവുന്ന ചീസ്‌ ഓംലെറ്റ്‌ റെസിപ്പി ഇതാ

Spread the love

കോട്ടയം: എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു ഓംലെറ്റ് റെസിപ്പി നോക്കിയാലോ? രുചികരമായി തയ്യാറാക്കാവുന്ന ചീസ്‌ ഓംലെറ്റ്‌ റെസിപ്പി നോക്കാം..

ആവശ്യമായ ചേരുവകള്‍

മുട്ട – രണ്ട്‌ മുട്ട
ചീസ്‌ – രണ്ട്‌ ക്യൂബ്‌
കുരുമുളകുപൊടി – ഒരു ടീസ്‌പൂണ്‍
തയാറാക്കുന്നവിധം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുട്ട നന്നായി അടിക്കുക. ഗ്രേറ്റ്‌ ചെയ്‌ത ചീസും കുരുമുളകുപൊടിയും ചേര്‍ത്ത്‌ അടിക്കുക. അപ്പച്ചട്ടിയില്‍ ഈ കൂട്ട്‌ ഒഴിച്ച്‌ അധികം മൊരിയാതെ തയാറാക്കുക. ബ്രെഡിനൊപ്പം സാന്‍വിച്ചാക്കി ചൂടോടെ കഴിക്കാം.