
കോട്ടയം: വിറ്റാമിനുകള്‍ ധാരാളമടങ്ങിയ ചീര ചേര്‍ത്ത ദോശ തയ്യാറാക്കിയാല്ലോ? റെസിപ്പി ഇതാ
ചേരുവകള്‍:
ദോശ മാവ് – 2 കപ്പ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചീര – 1/2 കപ്പ് (അരച്ചത്)
പച്ചമുളക് – 1 (ആവശ്യമെങ്കില്‍)
ഇഞ്ചി – ചെറിയ കഷ്ണം (ആവശ്യമെങ്കില്‍)
എണ്ണ – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
ചീര, പച്ചമുളക്, ഇഞ്ചി എന്നിവ അല്പം വെള്ളം ചേർത്ത് അരച്ചെടുക്കുക.ഈ മിശ്രിതം ദോശ മാവില്‍ ചേർത്ത് നന്നായി യോജിപ്പിക്കുക.ദോശക്കല്ലില്‍ സാധാരണ ദോശ ഉണ്ടാക്കുന്നതുപോലെ ഉണ്ടാക്കുക.