
2026 ജനുവരി 3 മുതൽ ബാങ്കുകൾ പുതിയ മാറ്റത്തിലേക്ക്. ചെക്കുകൾ ക്ലിയറിങ്ങിനായി നൽകി മണിക്കൂറുകൾക്കകം ക്ലിയർ ചെയ്യുകയും ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യുകയും ചെയ്യും. ബാങ്കുകൾ ഇനി മുതൽ ചെക്കുകൾ അതേ ദിവസം തന്നെ പാസാക്കുകയും മടക്കി നൽകുകയും ചെയ്യും. ഉപഭോക്താക്കൾക്ക് അതേ ദിവസം തന്നെ ക്രെഡിറ്റ് ലഭിക്കുകയും ചെയ്യും.
ചെക്കുകൾ ക്ലിയറിങ്ങിനായി നൽകി മണിക്കൂറുകൾക്കകം ക്ലിയർ ചെയ്യുകയും ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യുകയും ചെയ്യും
ഇത് കൊണ്ട് എന്താണ് നിങ്ങൾക്കുള്ള ഗുണം:
– വേഗത്തിലുള്ള ഫണ്ട് ലഭ്യത
– മെച്ചപ്പെട്ട സൗകര്യം
– കുറഞ്ഞ കാലതാമസം
ഓർമ്മിക്കുക: ചെക്ക് ബൗൺസാകുന്നത് ഒഴിവാക്കാൻ അക്കൗണ്ടിൽ മതിയായ ബാലൻസ് നിലനിർത്തുക.
-കൂടുതൽ വിവരങ്ങൾക്ക്, നിങ്ങളുടെ ബാങ്കുമായി ബന്ധപ്പെടുക അല്ലെങ്കിൽ http://www.rbi.org.in സന്ദർശിക്കുക.