
അയ്മനം വല്യാട് കല്ലുങ്കത്രയിൽ പരേതനായ ബേബി ജേക്കബിന്റെ ഭാര്യ മോളിക്കുട്ടി ബേബി നിര്യാതയായി.
അയ്മനം: വല്യാട്
കല്ലുങ്കത്രയിൽ പരേതനായ ബേബി ജേക്കബിന്റെ ഭാര്യ മോളിക്കുട്ടി ബേബി നിര്യാതയായി. ഭൗതീകശരീരം 05-
07-2024 വെള്ളിയാഴ്ച്ച രാവിലെ 8 മണിക്ക് അരീപ്പറമ്പിലുള്ള സഹോദരി പതീപ്പറമ്പിൽ ലിസയുടെ ഭവനത്തിൽ
കൊണ്ടുവരുന്നതും 12 മണിക്ക് ഭവനത്തിലുള്ള ശുശ്രുഷയ്ക്കു ശേഷം 2.30 ന് കല്ലുങ്കത്ര സെന്റ് ജോർജ്
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
യാക്കോബായ പള്ളി സെമിത്തേരിയിൽ സംസ്ക്കാരം നടത്തപ്പെടുന്നതാണ്.
Third Eye News Live
0