
കോട്ടയം സി എം എസ് കോളേജ് മുൻ ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ പാറയ്ക്കൽ പ്രൊഫ. തോമസ് മാത്യു (അച്ചപ്പൻ,87) നിര്യാതനായി.
കോട്ടയം: സി എം എസ് കോളേജ് മുൻ ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ പാറയ്ക്കൽ പ്രൊഫ. തോമസ് മാത്യു (അച്ചപ്പൻ,87) നിര്യാതനായി. മൃതദേഹം തിങ്കളാഴ്ച (13/01/2025) രാവിലെ 8 ന് ചെല്ലിയൊഴുക്കം റോഡിലെ വസതിയിൽ എത്തിക്കും. 2 മണിക്ക് വീട്ടിലെ ശുശ്രുഷകൾക്ക് ശേഷം സംസ്കാരം 3 ന് കോട്ടയം ചാലുകുന്ന് സി എസ് ഐ കത്തീഡ്രലിൽ.
ഭാര്യ : പരേതയായ ശാന്തമ്മ (ചില്ലക്കാട്ട്, കോട്ടയം)
മക്കൾ:
ഷൈനോ കോശി ( യുഎസ്) , മാത്യു തോമസ് (മിത്തു), കിരൺ കുര്യൻ തോമസ് (ജിക്കു, ദുബായ്)
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മരുമക്കൾ :
തിരുവനന്തപുരം കറുകയിൽ കോശി മാത്യു (യു എസ് ),
ധാരാപുരം കല്ലൂർ ഷീന മാത്യു, മല്ലപ്പള്ളി ചേർത്തോട്ട് എമി എലിസബത്ത് (ബേക്കർ സ്കൂൾ, കോട്ടയം)
Third Eye News Live
0
Tags :