കുമരകം മണിയാംങ്കേരിൽ എം.കെ. തോമസ് – 70 ( റിട്ട: എസ്ബിഐ ഉദ്യോഗസ്ഥൻ ) നിര്യാതനായി

കുമരകം മണിയാംങ്കേരിൽ എം.കെ. തോമസ് – 70 ( റിട്ട: എസ്ബിഐ ഉദ്യോഗസ്ഥൻ ) നിര്യാതനായി

 

കുമരകം : ( വാർഡ് – 15)
മണിയാംങ്കേരിൽ എം.കെ. തോമസ് – 70 ( റിട്ട: എസ്ബിഐ ഉദ്യോഗസ്ഥൻ ) നിര്യാതനായി. പരേതൻ നവനസ്രത്ത് പള്ളി ഇടവകാഗം ആണ്.
.
ഭാര്യ: പരേതയായ ബേബിക്കുട്ടി.

മക്കൾ: ബിന്ദു, ബിജി ( ന്യൂസിലൻഡ്), കുര്യൻ തോമസ് (സലിച്ചൻ യുകെ)

മരുമക്കൾ: റാേബിജാേസഫ് കോട്ട വാതുക്കൽ (വെട്ടിമുകൾ ) , സജാേ നെടിയകാലായിൽ ( നമ്പ്യാകുളം), ലിയ ( മഞ്ഞപ്ര )

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൃതദേഹം ശനിയാഴ്ച രാവിലെ 9 ന് വസതിയിൽ കൊണ്ടുവരും.

സംസ്ക്കാരം ശനിയാഴ്ച മൂന്നിന് കിളിരൂർ സെൻ്റ് ഫ്രാൻസിസ് ഡി സാലസ് പള്ളിയിൽ

Tags :