കോട്ടയം: എ ഐ വൈ എഫ് മുൻ കോട്ടയം ജില്ലാ സെക്രട്ടറിയും, സിപിഐ ജില്ലാ കൗൺസിൽ അംഗവുമായ വൈക്കം ഉദയനാപുരം ഇരുമ്പൂഴിക്കര രഘുവരത്തിൽ ആർ. ബിജു (50) നിര്യാതനായി.
ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കുഴഞ്ഞു വീഴുകയായിരുന്നു.
വൈക്കം ടൗൺ സർവിസ് സഹകരണ ബാങ്കിലെ സീനിയർ ക്ലർക്കാണ്.
എഐടിയുസി സംസ്ഥാന വർക്കിംഗ് കമ്മറ്റി അംഗമാണ്.
എ ഐ വൈ എഫ് മുൻ സംസ്ഥാന കൗൺസിൽ അംഗം കൂടി ആയിരുന്ന ബിജു നിലവിൽ
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കെ സി ഇ സി സംസ്ഥാന സെക്രട്ടറിയാണ്.
ഒൻപത് വർഷത്തോളം എ ഐ വൈ എഫ് ജില്ലാ ഭാരവാഹിയായി പ്രവർത്തിച്ചിട്ടുണ്ട്.
പിതാവ്. രഘുവരൻ മാതാവ്: രമണി. ഭാര്യ: ബിന്ദു. മകൾ: നൈനിക.