
അയ്മനം വല്യാട് വെച്ചുകണ്ടം പാപ്പച്ചൻ നിര്യാതനായി
അയ്മനം: കഴിഞ്ഞ ദിവസം നിര്യാതനായ വല്യാട് വെച്ചുകണ്ടം പാപ്പച്ചന്റെ ശവസംസ്കാര ശുശ്രൂഷ നാളെ
(ആഗസ്റ്റ് 7 ബുധൻ)10ന് ഭവനത്തിലെ ശുശ്രൂഷക്ക് ശേഷം ഐക്കരച്ചിറ സെൻ്റ് ജോർജ്ജ് പള്ളിയിൽ.
Third Eye News Live
0
Tags :