
കുമരകം ചാർത്തുശ്ശേരിൽ മത്തായി എം.സി (കുഞ്ഞുമോൻ സാർ- 78) നിര്യാതനായി.
കുമരകം: റിട്ട. ഇറിഗേഷൻ ഡിപാർട്ട്മെന്റ് കോട്ടയം, ചാർത്തുശ്ശേരിൽ മത്തായി എം.സി (കുഞ്ഞുമോൻ സാർ78) നിര്യാതനായി.
ഭാര്യ: ത്രേസ്യാമ്മ (വൈപ്പിത്തറ കാവാലം കുടുംബാഗം)
മക്കൾ: ഡെയ്‌സി, ഡെന്നി (ജോസഫ്), ഡോണി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മരുമക്കൾ: സിറിയക് ജോർജ് മണ്ഡപത്തിൽ, സോണിയ കൊച്ചനിരവത്ത്.
സംസ്ക്കാരം നാളെ (28-12-2024) 2.30 ന് കുമരകം നവ നസ്രേത്ത് പള്ളിയിൽ
Third Eye News Live
0
Tags :