
കുമരകം : (വാർഡ് – 15) മണിയാങ്കേരിൽ എം.കെ. തോമസിൻ്റെ (കുഞ്ഞച്ചൻ) ഭാര്യ മേരി തോമസ് (ബേബിക്കുട്ടി – 67) നിര്യാതയായി.
പരേത ആലപ്പുഴ ആര്യാട് തടിക്കൽ കരിങ്ങാട്ട്കുടുംബാംഗവും കുമരകം നവനസ്രത്ത് പള്ളി ഇടവകാംഗവും ആണ്.
മക്കൾ: ബിന്ദു, ബിജി (ന്യൂസിലൻഡ്), കുര്യൻ തോമസ് (സലിച്ചൻ യൂ.കെ)
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മരുമക്കൾ: റോബി ജോസഫ് (കാേട്ടവാതുക്കൽ, വെട്ടിമുകൾ), സജോ നെടിയകാലായിൽ (നമ്പ്യാകുളം), ലിയ (മഞ്ഞപ്ര)
സംസ്ക്കാരം 25/06/24 (ചൊവ്വാഴ്ച) രണ്ടിന് കിളിരൂർ സെൻ്റ് ഫ്രാൻസിസ് ഡി സാലസ് പള്ളിയിൽ