വാകത്താനം പിച്ചനാട്ടുകുളം പള്ളിക്കുന്നേൽ  പരേതനായ യോഹന്നാന്റെ ഭാര്യ കെ.സി.മറിയാമ്മ (87) നിര്യാതയായി

വാകത്താനം പിച്ചനാട്ടുകുളം പള്ളിക്കുന്നേൽ  പരേതനായ യോഹന്നാന്റെ ഭാര്യ കെ.സി.മറിയാമ്മ (87) നിര്യാതയായി

 

വാകത്താനം: പിച്ചനാട്ടുകുളം പള്ളിക്കുന്നേൽ വീട്ടിൽ പരേതനായ യോഹന്നാന്റെ ഭാര്യ കെ.സി.മറിയാമ്മ

(87) നിര്യാതയായി. മൃതദേ ഹം ഇന്ന് 4ന് വസതിയിൽ കൊണ്ടുവരും. സംസ്കാരം നാളെ(ആഗസ്റ്റ് – 1 വ്യാഴം )   8ന് വസതിയിൽ

ശുശ്രൂഷയ്ക്ക് ശേഷം 12ന് ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സഭാ സെമിത്തേരിയിൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മക്കൾ: പരേതനായ മോ സസ്, പി.ജെ.ബാബു.

മരുമകൾ: ആലിസ് കളത്ര വയലിൽ പാമ്പാടി.

Tags :