കുമരകം വടക്കുംഭാഗത്ത് പാണ്ഡ്യാന്തറ വീട്ടിൽ പരേതനായ ഗോപാലന്റെ ഭാര്യ മൈഥിലി ഗോപാലൻ (84) നിര്യാതയായി.
കുമരകം : ( വാർഡ് – 2) വടക്കുംഭാഗത്ത് പാണ്ഡ്യാന്തറ വീട്ടിൽ പരേതനായ ഗോപാലന്റെ ഭാര്യ മൈഥിലി ഗോപാലൻ (84) നിര്യാതയായി.
പരേത കുമരകം മുണ്ടുചിറ കുടുംബാഗമാണ്
മക്കൾ: ബൈജു, മനോജ്, ഷീല, ജോഷി
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മരുമക്കൾ :ലതാ (വേളൂർ), പൊന്നമ്മ (കുമരകം), സാബു ( കുമരകം), അശ്വതി (പുലിക്കുട്ടിശ്ശേരി)
സംസ്ക്കാരം (30/07/2024 )ഇന്ന് നാലിന് വീട്ടുവളപ്പിൽ
Third Eye News Live
0