ആർപ്പൂക്കര വടക്കേരിലായ പൂതത്തിങ്കൽ വി.സി. കുര്യൻ (ആശാൻ 92) നിര്യാതനായി.
ആർപ്പൂക്കര. വടക്കേരിലായ പൂതത്തിങ്കൽ വി.സി. കുര്യൻ (ആശാൻ 92) നിര്യാതനായി.
സംസ്ക്കാരം നാളെ (14-08-2024 ബുധനാഴ്ച) 10ന് തറവാട് വീടായ വി.സി. ഏബ്രഹാമിൻ്റെ
ഭവനത്തിലെ ശുശ്രുഷകൾക്ക് ശേഷം കല്ലുങ്കത്ര സെന്റ് ജോർജ് സിംഹാസന പള്ളി
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സെമിത്തേരിയിൽ.
ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ :ജയ്മോൻ, രാജൻ .
മരുമക്കൾ: ബറ്റി, ജൂബി.
Third Eye News Live
0
Tags :