കുമരകം കളത്രാചിറ വീട്ടിൽ അനിയൻകുഞ്ഞ് കെ. വി (അപ്പ -49) നിര്യാതനായി

കുമരകം കളത്രാചിറ വീട്ടിൽ അനിയൻകുഞ്ഞ് കെ. വി (അപ്പ -49) നിര്യാതനായി

കുമരകം: (വാർഡ് 3) കളത്രാചിറ വീട്ടിൽ പരേതരായ വേലായുധന്റെയും ലക്ഷ്മിയുടെയും മകൻ അനിയൻകുഞ്ഞ് കെ. വി (അപ്പ -49) നിര്യാതനായി

ഭാര്യ : മിനി (ഇല്ലിക്കൽ അറുപതിൽ കുടുംബാംഗം)

മക്കൾ : അശ്വതി, അനഘ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3.00 മണിക്ക് വീട്ടുവളപ്പിൽ

Tags :