കുമരകം തുണ്ടത്തിൽ പരേതനായ ഗീവർഗീസ് എബ്രഹാമിൻ്റെ ഭാര്യ ബേബി വർഗീസ് ( 91) നിര്യാതയായി.

Spread the love

കുമരകം: തുണ്ടത്തിൽ പരേതനായ ഗീവർഗീസ് എബ്രഹാമിൻ്റെ ഭാര്യ ബേബി വർഗീസ് ( 91) നിര്യാതയായി.
പരേത അയ്യംപള്ളി മഴുവഞ്ചേരിപറമ്പത്ത് കിളിയന്തിൽ കുടുംബാംഗമാണ്.

മക്കൾ: ഷീജ വർഗീസ്, റ്റി.ജി.എബ്രഹാം (തുണ്ടത്തിൽ പെയിൻ്റ്സ്)

മരുമക്കൾ: ജെബി വർഗീസ് മാരിപ്പടവിൽ (തിരുവാങ്കുളം), വിനീത എബ്രഹാം വെട്ടിക്കുന്നേൽ (മണർകാട്)

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ക്കാരം ഇന്ന് (01-01-2025) മൂന്നു മണിക്ക് കുമരകം സെൻ്റ് ജോൺസ് ആറ്റാമംഗലം യാക്കോബായ സുറിയാനി പള്ളിയിൽ