
കുമരകം ചൂളഭാഗം നികർത്തിൽ പരേതനായ പീതാംബരന്റെ ഭാര്യ പെണ്ണമ്മ (84) നിര്യാതയായി
കുമരകം : (വാർഡ് 16) ചൂളഭാഗം നികർത്തിൽ പരേതനായ പീതാംബരന്റെ ഭാര്യ പെണ്ണമ്മ (84) നിര്യാതയായി
പരേത കുമരകം പള്ളതുവാല കുടുംബാംഗമാണ്.
മക്കൾ : വിലാസിനി, സ്വർണമ്മ, ഐഷമ്മ, സുധൻ, അംബിക, ശീലമ്മ, ഷീജ
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മരുമക്കൾ : ശിവൻ, കൃഷ്ണൻകുട്ടി, ഗോപി, ബീന, പവനൻ, ഷാജി, കൊച്ചുമോൻ
സംസ്ക്കാരം ഇന്ന് (04/08/24) 3.00 ന് വീട്ടുവളപ്പിൽ
Third Eye News Live
0
Tags :