കുളനട : തെങ്ങു നിൽക്കുന്നതിൽ കൈപ്പുഴ തോമസ് സക്കറിയ (85)നിര്യതയനായി. സംസ്കാരം തിങ്കളാഴ്ച 3
ന് വസതിയിലെ ശുശ്രുഷ കൾക്ക് ശേഷം വൈകിട്ട് 4ന് മാന്തളിർ സെന്റ് തോമസ്
ഓർത്തഡോക്സ് സിറിയൻ പള്ളി സിമത്തേരിയിൽ. ഭാര്യ: കുഞ്ഞമ്മ തോമസ് നന്നുവക്കാട് പള്ളി വടക്കേതിൽകുടുംബാംഗം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മക്കൾ: ഷീനു സൂസൻ തോമസ് (യു. കെ ), പ്രിനു മെറി തോമസ് (യു. കെ ), കെനി തോമസ്
(കുവൈറ്റ് ). മരുമക്കൾ: തോമസ് ജോസഫ് (യു. കെ ), അജി കാട്ടുകല്ലിൽ (യു. കെ ), അനില മേരി വർഗീസ് (കുവൈറ്റ് )