പുതുപ്പള്ളി കാവാലിച്ചിറ കാഞ്ഞിരത്തിങ്കൽ കെ. വൈ. ഏശാവിൻ്റെ (കുട്ടപ്പായി) ഭാര്യ ബേബിക്കുട്ടി (റോസമ്മ 66) നിര്യാതയായി.

Spread the love

പുതുപ്പള്ളി: കാവാലിച്ചിറ കാഞ്ഞിരത്തിങ്കൽ കെ. വൈ. ഏശാവിൻ്റെ (കുട്ടപ്പായി) ഭാര്യ ബേബിക്കുട്ടി (റോസമ്മ 66) നിര്യാതയായി.

ഭൗതിക ശരീരം ശനിയാഴ്ച (30/11/2024) രാവിലെ 7ന് ഭവനത്തിൽ കൊണ്ടുവരും. തുടർന്ന് 8ന് മീനടം ഐപിസി ഒലിവറ്റ് ട്രിനിറ്റി സെൻ്ററിലേയ്ക്ക് പൊതുദർശത്തിനായി മറ്റും.

അന്തിമ ശുശ്രൂഷകൾക്ക് ശേഷം വൈകിട്ട് 4ന് മീനടം ഐപിസി ഒലിവറ്റ് എബനേസർ സഭയുടെ പയ്യപ്പാടിയിലുള്ള സെമിത്തേരിയിൽ സംസ്കാരം നടക്കും. പരേത ചങ്ങാലിമറ്റത്തിൽ കുടുംബാംഗമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മക്കൾ: ഷെറി (ദീപിക), ഷിബിൾ (ബിലിവേഴ്സ് തിരുവല്ല)

മരുമക്കൾ: റീബാ, സന്തോഷ് (ബിലിവേഴ്സ് തിരുവല്ല).