
കോട്ടയം ബാവൻസ് സ്റ്റുഡിയോ സ്ഥാപക ചെയർമാൻ താഴത്തങ്ങാടി പുളിക്കൽ ജേക്കബ് ചെറിയാൻ (ജെ സി ബാവൻ 93 ) നിര്യാതനായി
കോട്ടയം :താഴത്തങ്ങാടി പുളിക്കൽ ജേക്കബ് ചെറിയാൻ (ജെ സി ബാവൻ 93 ) നിര്യാതനായി .
കളർ ഫോട്ടോഗ്രാഫി കേരളത്തിൽ ആദ്യമായി അവതരിപ്പിച്ചത് ജെ സി ബാവൻ ആണ് ..ഫോട്ടോഗ്രാഫി രംഗത്ത് അസംസ്കൃത വസ്തുക്കൾക്ക് കടുത്ത ക്ഷാമം നേരിട്ടിരുന്ന കാലത്തു
വിദേശത്തു നിന്നും ഇറക്കുമതി ചെയ്ത് ഈ ഇൻഡസ്ട്രിയെ വളർത്തിയതും സുപരിചിതമാക്കിയതും ഇദ്ദേഹമാണ്. .ആദ്യകാലത്തു കോട്ടയത്തും ,പിന്നീട് കേരളത്തിലെ പല
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
നഗരങ്ങളിലും ബ്രാഞ്ചൈസും ആരംഭിച്ച ബാവൻസ് ഗ്രുപ്പിന്റെ സ്ഥാപക ചെയർമാനുമായിരുന്നു. .5/10/24 (ശനിയാഴ്ച )രാവിലെ 9മണിക്ക് മൃതശരീരം വീട്ടിൽ പൊതു
ദർശനത്തിനു വയ്ക്കും. ഉച്ചക്ക് 1.30നു വീട്ടിൽ ശ്രുശ്രുഷ ആരംഭിച്ച് 2 മണിയോടെ കോട്ടയം സി.എസ്.ഐ കത്തീഡ്രൽ സെമിത്തേരിയിൽ സംസ്ക്കാരം നടത്തും.
Third Eye News Live
0
Tags :