കുമരകം തച്ചാറത്തോപ്പ് നടുച്ചിറ വീട്ടിൽ ജോർജ്ജ്കുട്ടി (77) നിര്യാതനായി.

കുമരകം തച്ചാറത്തോപ്പ് നടുച്ചിറ വീട്ടിൽ ജോർജ്ജ്കുട്ടി (77) നിര്യാതനായി.

കുമരകം (വാർഡ്-16), തച്ചാറത്തോപ്പ് നടുച്ചിറ വീട്ടിൽ ജോർജ്ജ്കുട്ടി (77) നിര്യാതനായി.

ഭാര്യ :ത്രേസ്യാമ്മ പനച്ചിക്കാട് തെക്കേപ്പറമ്പ് കുടുംബാംഗമാണ്.

മക്കൾ: ഷിജോ, ബിജോയി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മരുമക്കൾ: അഞ്ചു (മഠത്തിപ്പറമ്പിൽ, കുമാരനല്ലൂർ)

സംസ്കാരം 18/12/2024 ബുധൻ 3 -ന് കുമരകം സെന്റ്. ജോൺസ് വള്ളാറ പുത്തൻപള്ളിയിൽ

Tags :