
കുമരകം വഴിത്തറ ജോസഫിൻ്റെ ( കുഞ്ഞൗത) ഭാര്യ എലിസബത്ത് (80) നിര്യാതയായി.
കുമരകം: വഴിത്തറ ജോസഫിൻ്റെ ( കുഞ്ഞൗത) ഭാര്യ എലിസബത്ത് (80)
നിര്യാതയായി.
പരേത മാവേലിക്കര വെട്ടിമുട്ടിൽ കുടുംബാംഗമാണ്.
മക്കൾ: എബി ജോസഫ്, സിബി, മാത്യുജോസഫ്, സാം ജോസഫ്, ജോസഫ് പി. ജോസഫ്
മരുമക്കൾ: മഞ്ജു, ജിനി, ജെറീനാ.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്ന് 11-30 മുതൽ ഉണ്ണി മാന്ത്ര സെൻ്റ് മാർക്ക് സ് സിഎസ്.ഐ.പള്ളയിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കുന്നതാണ്
സംസ്ക്കാരം ഇന്ന് (വ്യാഴം) നാലിന് മങ്കുഴി സെൻ്റ് ജെയിംസ് സി എസ്.ഐ. പള്ളിയിൽ
Third Eye News Live
0