മാധവൻപടി വല്ല്യാട് മാങ്ങാക്കണ്ടത്തിൽ പരേതനായ ജോണിന്റെ (വാവ) ഭാര്യ ചിന്നമ്മ (98) നിര്യാതയായി.

മാധവൻപടി വല്ല്യാട് മാങ്ങാക്കണ്ടത്തിൽ പരേതനായ ജോണിന്റെ (വാവ) ഭാര്യ ചിന്നമ്മ (98) നിര്യാതയായി.

മാധവൻപടി: വല്ല്യാട് മാങ്ങാക്കണ്ടത്തിൽ പരേതനായ ജോണിന്റെ (വാവ) ഭാര്യ ചിന്നമ്മ (98) നിര്യാതയായി.

സംസ്കാര ശുശ്രുഷ വെള്ളിയാഴ്ച രാവിലെ ഏഴുമണിക്ക് മകൻ എം സി സണ്ണിയുടെ മാധവൻ പടിയിലുള്ള വീട്ടിൽ ആരംഭിച്ച് രണ്ടുമണിക്ക് കഞ്ഞിക്കുഴി ടി പി എം സെമിത്തെരിയിൽ.

പരേത കരിമഠം കല്ലുതറ കുടുംബാംഗമാണ്.
മക്കൾ :ബേബി കുമരകം, പരേതനായ കുഞ്ഞുഞ്ഞ്, എം സി. സണ്ണി (റിട്ട. എസ് ഐ),

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുഞ്ഞുമോൾ വെമ്പ്ലി, ശോശാമ്മ ചെന്നൈ.

മരുമക്കൾ: ശോശാമ്മ കുമരകം, വിലാസിനി വല്യാട്, സോണിയ (റിട്ട. പഞ്ചായത്ത്‌ സെക്രട്ടറി), തങ്കച്ചൻ വെമ്പ്ലി, സാംകുട്ടി ചെന്നൈ.

Tags :