
ചെങ്ങളം: ചെങ്ങളത്ത് കാവ്
നെട്ടയിൽ വീട്ടിൽ പരേതനായ ദാമോദരൻ ആചാരിയുടെ ഭാര്യ തങ്കമ്മ (80) നിര്യാതയായി.
പരേത മൂലേടം വലിയവീട്ടിൽ കുടുംബാംഗമാണ്
മക്കൾ:
ഹരിഹരൻ ,പൊന്നമ്മ, രജി നെട്ടയിൽ (സിപിഐ കുന്നുംപുറം ബ്രാഞ്ച് സെക്രട്ടറി), രഞ്ജിനി , അജികുമാർ.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മരുമക്കൾ:
ശോഭ,രഘു,ബിന്ദു,
ജയകുമാർ, ബിജി.
സംസ്കാരം തിങ്കളാഴ്ച വൈകുന്നേരം 4 ന് വീട്ടുവളപ്പിൽ.