
കുമരകം പൂത്തറ ചാണ്ടി ജോസഫ് (76) നിര്യാതനായി.
കുമരകം: (വാർഡ്-4) പൂത്തറ ചാണ്ടി ജോസഫ് (76) നിര്യാതനായി.
പരേതൻ റിട്ടയേർഡ് ഫോറസ്റ്റ് ഉദ്യോഗസ്ഥനായിരുന്നു
ഭാര്യ : ത്രേസ്യമ്മ നീണ്ടൂർ കുഞ്ചാപ്പറമ്പിൽ കുടുംബാഗംമാണ്
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മക്കൾ : മോൻസി (ഓസ്ട്രേലിയ),ജെയ്‌സി (കുവൈറ്റ്),ജോൺസി (യു കെ )
മരുമക്കൾ : എലിസബത്ത് (പടിഞ്ഞാറേ വരിക്കാട്ട്, കട്ടച്ചിറ ), ജോൺ (പള്ളിത്താഴത്ത് ,രാമമംഗലം),സിഞ്ചു (ആലപുരക്കൽ,നീണ്ടൂർ)
24 -08-2024 ശനി രാവിലെ 9 മണിക്ക് ഭവനത്തിലും,10 മണിക്ക് വള്ളാറ പള്ളി പാരിഷ് ഹാളിലും പൊതുദർശനം.
സംസ്ക്കാരം : 24 -08 -2024 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് വള്ളാറ പുത്തൻപള്ളിയിൽ
Third Eye News Live
0