play-sharp-fill
കോട്ടയം ഉപ്പൂട്ടിൽ കവലയിൽ നട്ടാശ്ശേരിൽ പരേതനായ എ.എം..മാണി യുടെ ഭാര്യ ചാച്ചിയമ്മ (92- റിട്ട. അധ്യാപിക താഴത്തങ്ങാടി മുഹമ്മദൻസ് ഗവണ്മെന്റ് യു പി. സ്കൂൾ) നിര്യാതയായി.

കോട്ടയം ഉപ്പൂട്ടിൽ കവലയിൽ നട്ടാശ്ശേരിൽ പരേതനായ എ.എം..മാണി യുടെ ഭാര്യ ചാച്ചിയമ്മ (92- റിട്ട. അധ്യാപിക താഴത്തങ്ങാടി മുഹമ്മദൻസ് ഗവണ്മെന്റ് യു പി. സ്കൂൾ) നിര്യാതയായി.

കോട്ടയം. ഉപ്പൂട്ടിൽ കവലയിൽ നട്ടാശ്ശേരിൽ

പരേതനായ എ.എം..മാണി യുടെ ഭാര്യ ചാച്ചിയമ്മ (92- (റിട്ട. അധ്യാപിക താഴത്തങ്ങാടി മുഹമ്മദൻസ്


ഗവണ്മെന്റ് യു പി സ്കൂൾ) നിര്യാതയായി. മൃതദേഹം നാളെ (വ്യാഴാഴ്ച) രാവിലെ 9ന് ഭവനത്തിൽ കൊണ്ടുവരും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്‌കാരം 3ന് ഭവനത്തിലെ ശുശ്രുഷകൾക്കു ശേഷം കോട്ടയം പുത്തൻ പള്ളി സെമിത്തേരിയിൽ. മക്കൾ:

റെജിമോൾ, മെയ്‌സമ്മ, സൂസമ്മ, മിനിമോൾ. മരുമക്കൾ: ജോർജ് മാത്യൂ, ജേക്കബ് ജോർജ്, ജോസഫ് വര്ഗീസ്, പി.കെ.. സാജു