
കുമരകം വടക്കത്തു പരേതനായ വി. പി. ഫിലിപ്പിന്റെ (അക്കൗണ്ട്സ് ഓഫീസർ കെഎസ്ഇബി)ഭാര്യ അന്നമ്മ ഫിലിപ്പ് (റിട്ട. സീനിയർ അസിസ്റ്റന്റ് കെഎസ്ഇബി)നിര്യാതയായി.
കുമരകം: വടക്കത്തു പരേതനായ വി. പി. ഫിലിപ്പിന്റെ (അക്കൗണ്ട്സ് ഓഫീസർ കെഎസ്ഇബി)ഭാര്യ അന്നമ്മ ഫിലിപ്പ് (റിട്ട. സീനിയർ അസിസ്റ്റന്റ് കെഎസ്ഇബി)നിര്യാതയായി.
മക്കൾ:അരുൺ (KSEB കുമരകം ) അഞ്ജു (സെന്റ് ജോസഫ് ഹൈസ്കൂൾ നാറാണംമൂഴി )
മരുമക്കൾ: രോഷ്നി മഴുവനമുട്ടേൽ, ആർപ്പൂക്കര,
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജെമിൻ കറമ്പന്റേത്ത്, നാറാണംമൂഴി
സംസ്കാരം ഇന്ന് (തിങ്കൾ )3 മണിക്ക് കുമരകം ആറ്റാമംഗലം യാക്കോബായ പള്ളിയിൽ .
Third Eye News Live
0
Tags :