തിരുവാർപ്പ് നാൽപത്തെട്ടിൽചിറ സന്തോഷ് (കുട്ടപ്പായി 53) നിര്യാതനായി

Spread the love

 

തിരുവാർപ്പ് നാൽപതെട്ടിൽ ചിറ (ഇരുപത്തഞ്ചിൽ – ) ഗോപാലന്റെ മകൻ സന്തോഷ്‌(കുട്ടപ്പായി) (53)നിര്യാതനായി.

video
play-sharp-fill

സംസ്ക്കാരം നാളെ (വ്യാഴം)രാവിലെ 10ന് 276-ാംമ്പർ എസ് എൻ ഡി പി ശ്മശാ നത്തിൽ .
ഭാര്യ :സുനിത കുമരകം കൃഷ്ണ വിലാസം തോപ്പ് കുടുംബാംഗമാണ്
മക്കൾ സന്ദീപ്, സാന്ദ്ര.