ചങ്ങനാശ്ശേരി വാച്ചാപറമ്പിൽ പൗലോസ് ചെറിയാൻ (61) നിര്യാതനായി July 12, 2025 WhatsAppFacebookTwitterLinkedin Spread the loveചങ്ങനാശ്ശേരി: പൗലോസ് ചെറിയാൻ (61) വാച്ചാപറമ്പിൽ (മുൻ പ്രസിഡൻറ്, മർച്ചൻസ് യൂത്ത് വിംഗ് ചങ്ങനാശ്ശേരി ) നിര്യാതനായി . സംസ്കാരം നാളെ ഞായറാഴ്ച ഉച്ചകഴിഞ്ഞു 3.00 നു ചങ്ങനാശ്ശേരി മെത്രാപ്പോലീത്തൻ പള്ളി സെമിത്തേരിയിൽ