
ചങ്ങനാശ്ശേരി : ചങ്ങനാശേരി നഗരസഭയിലെ രണ്ട് കോൺഗ്രസ് കൗൺസിലർമാരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ അയോഗ്യരാക്കി
ബാബു തോമസ് , രാജു ചാക്കോ എന്നിവർക്കെതിരെയാണ് നടപടി
യുഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് ജോമി ജോസഫ് നൽകിയ കൂറുമാറ്റ കേസിലാണ് ഉത്തരവ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചെയർപേഴ്സണെതിരായി എൽ ഡി എഫ് കൊണ്ടുവന്ന അവിശ്വാസത്തെ ഇരുവരും പിന്തുണച്ചതിനെ തുടർന്ന് യു ഡി എഫിന് ഭരണം നഷ്ടമായിരുന്നു