
സ്വന്തം ലേഖകൻ
ചങ്ങനാശ്ശേരിയുടെ വേളാങ്കണ്ണി ഡീലക്സ് തഞ്ചാവൂരിൽ വച്ച് അപകടത്തിൽപ്പെട്ടു. വേളാങ്കണ്ണിയിൽ നിന്നും ചങ്ങനാശേരിയിലേക്ക് സർവീസ് നടത്തവേയാണ് തഞ്ചാവൂരിൽ വെച്ച് ബസ് അപകടത്തിൽപ്പെട്ടത് .
എതിർ ദിശയിൽ നിന്നും വരുകയായിരുന്ന ടോറസ് ലോറിയുമായി കൂട്ടി ഇടിച്ച് അപകടമുണ്ടായത്. അപകടത്തിൽ ഡ്രൈവർക്കും യാത്രക്കാർക്കും പരിക്ക്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പരിക്കുപറ്റിയ വരെ തഞ്ചാവൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ബസ് പൂർണ്ണമായി തകർന്നു .