
ചങ്ങനാശ്ശേരി പെരുന്നയിലുള്ള പി കെ ഫാസ്റ്റ് ഫുഡ് റസ്റ്റോറന്റിൽ വിളമ്പിയ ബുൾസൈയിൽ ഈച്ച; ചങ്ങനാശ്ശേരി നഗരസഭാ ആരോഗ്യ വിഭാഗത്തിന് പരാതി നൽകി യുവാവ്
ചങ്ങനാശ്ശേരി : ചങ്ങനാശ്ശേരി നഗരത്തിൽ പെരുന്നയിലുള്ള പി .കെ ഫാസ്റ്റ് ഫുഡ് റസ്റ്റോറന്റിൽ വിളമ്പിയ ബുൾസൈയിൽ ഈച്ച .
ഇന്ന് വൈകിട്ട് ഇവിടെ ഭക്ഷണം കഴിക്കാനെത്തിയ യുവാവിന് നൽകിയ ബുൾസൈൽ ആണ് ഈച്ചയെ കണ്ടത്.
ഈച്ച വീണ് കിടക്കുന്ന വിവരം ഹോട്ടൽ അധികൃതരെ ചൂണ്ടിക്കാണിച്ചെങ്കിലും ഇതൊക്കെ സാധാരണയാണ് എന്ന മറുപടിയാണ് ഹോട്ടൽ അധികൃതർ നൽകിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതേ തുടർന്ന് യുവാവ് ചങ്ങനാശ്ശേരി നഗരസഭാ അധികൃതർക്ക് പരാതി നൽകി.
Third Eye News Live
0