
കോട്ടയം: ചങ്ങനാശ്ശേരിയില്‍ വണ്ടിപ്പേട്ടയിലെ നഗരസഭ കെട്ടിടത്തില്‍ പ്രവർത്തിച്ചിരുന്ന ആക്രിക്കടക്ക് തീപിടിച്ചു.
സമീപമുള്ള കടകളിലേക്കും തീ പടർന്നതായി റിപ്പോർട്ട്.
ചങ്ങനാശ്ശേരിയിലെ 3 യൂണിറ്റ് ഫയർഫോഴ്സ് എത്തി തീ അണക്കാൻ ശ്രമം നടത്തുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയത്ത് നിന്നും തിരുവല്ലയില്‍ നിന്നും യൂണിറ്റുകള്‍ കൂടി സ്ഥലത്തേക്ക് എത്തുന്നു.



