
സ്വന്തം ലേഖകൻ
ചങ്ങനാശേരി: ചെത്തിപുഴയിലെ വില്ലേജ് ഓഫീസിൽ തീപിടിത്തം. ഓഫീസിനുള്ളിലെ ഫോട്ടോസ്റ്റാറ്റ് മെഷീനും അനുബന്ധ വയറിങ് സാമഗ്രികളും പൂർണ്ണമായുംകത്തി നശിച്ചു.
ഷോർട്ട് സർക്യൂട്ട് ആകാനാണ് സാധ്യതയെന്നാണ് സൂചന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൂടുതൽ നാശം നഷ്ടങ്ങൾ ഒന്നും സംഭവിച്ചിട്ടില്ല. പുലർച്ചെ പുകയുയരുന്നതു കണ്ട നാട്ടുകാർ ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു.