ചാണ്ടി ഉമ്മൻ പുതുതലമുറയ്ക്ക് പ്രചോദനം ആണന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല: പാമ്പാടിയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ രമേശ് ചെന്നിത്തല ചേർത്തുപിടിച്ച് ചാണ്ടി ഉമ്മനെ

Spread the love

പാമ്പാടി: പുതുപ്പള്ളിയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മനെ ചേർത്തുപിടിച്ച് രമേശ് ചെന്നിത്തല. ചാണ്ടി ഉമ്മനുവേണ്ടി വോട്ട് അഭ്യർത്ഥിക്കാൻ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എത്തി.

video
play-sharp-fill

തന്നോടൊപ്പം ഒരു മനസായി നിന്ന ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മന്റെ വിജയം വൻ ഭൂരിപക്ഷത്തോടെ ഉറപ്പാക്കേണ്ടത് തന്റെ കടമയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

ഉമ്മൻ ചാണ്ടി ഇല്ലാത്ത വിടവ് നികത്തേണ്ടത് തന്റെ കടമയാണ്. കോട്ടയം പാർലമെന്റ് അംഗം ആയിരുപ്പോള്‍ ഉമ്മൻ ചാണ്ടി എനിക്ക് നല്‍കിയ പിന്തുണമറക്കാൻ പറ്റില്ല. ചാണ്ടി ഉമ്മൻ പുതുതലമുറയ്ക്ക് പ്രചോദനം ആണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡീൻ കുര്യാക്കോസ്, ഫിലിപ്പ് ജോസഫ്, സണ്ണി പാമ്പാടി,ഷേർലി തര്യൻ, അനിയൻ മാത്യു, മാത്തച്ചൻ, കുഞ്ഞ് പുതുശേരി, എൻ.ജെ പ്രസാദ്, കെ.ആർ ഗോപകുമാർ, പി.എസ് ഉഷാ കുമാരി, എം.സി ബാബു,ഏലിയാമ്മ ആന്റണി, രതീഷ് തോട്ടപ്പള്ളി, എബി ജേക്കബ് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.