മന്ത്രി വി എൻ വാസവന്റെ  പ്രൈവറ്റ് സെക്രട്ടറി ഗോപൻ്റെ മാതാവ് ചന്ദ്രിക നിര്യാതയായി ; സംസ്കാരം നാളെ രാവിലെ 11 മണിക്ക്

Spread the love

കോട്ടയം  : മന്ത്രി വി എൻ വാസവന്റെ പ്രൈവറ്റ് സെക്രട്ടറി  ഗോപൻ്റെ മാതാവ് ചന്ദ്രിക നിര്യാതയായി.

സംസ്കാരം നാളെ രാവിലെ 11 മണിക്ക് ചങ്ങനാശേരിയിലെ കുടുബ വീട്ടിൽ.