video

00:00

ചാലക്കുടി പോട്ടയിലെ ബാങ്ക് കൊള്ളക്കാരൻ പോലീസിന്റെ പിടിയിൽ; ചാലക്കുടി സ്വദേശിയായ പ്രതി പിടിയിലായത് കവർച്ച നടന്ന് മൂന്നാം നാൾ; ഇയാളിൽ നിന്ന് 10 ലക്ഷം രൂപ കണ്ടെടുത്തു; ബാങ്കിലെ ബാധ്യത വീട്ടാനാണ് മോഷ്ടിച്ചതെന്ന് പ്രതിയുടെ ആദ്യ മൊഴി

Spread the love

തൃശൂർ: ചാലക്കുടി പോട്ടയിലെ ബാങ്ക് കൊള്ളക്കാരൻ പൊലീസിൻ്റെ പിടിയിൽ.

ചാലക്കുടി സ്വദേശിയാണ് പിടിയിലായത്. ഇയാളിൽ നിന്ന് പൊലീസ് പത്തു ലക്ഷം രൂപ കണ്ടെടുത്തു.

ബാങ്കിലെ ബാധ്യതയുള്ള കടം വീട്ടാനാണ് മോഷ്ടിച്ചതെന്നാണ് പ്രതിയുടെ ആ​ദ്യമൊഴി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കവർച്ച നടന്ന് മൂന്നാം ​ദിവസമാണ് പ്രതിയെ പൊലീസ് പിടികൂടുന്നത്.