മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന രണ്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു ; നാടിനെ നടുക്കിയ ചാക്ക പോക്സോ കേസിൽ പ്രതി ഹസൻ കുട്ടിക്ക് 67 വർഷം തടവും പിഴയും വിധിച്ച് കോടതി

Spread the love

തിരുവനന്തപുരം : ചാക്ക പോക്സോ കേസിൽ പ്രതി ഹസൻ കുട്ടിക്ക് 67 വർഷം കഠിന തടവ് വിധിച്ച് കോടതി.

2024 ഫെബ്രുവരി 18നാണ് കേസിനാസ്പദമായ സംഭവം, പ്രതി മാതാപിതാക്കൾക്കൊപ്പം ചാക്കയിലെ റെയിൽവേ പുറമ്പോക്കിൽ കിടന്നുറങ്ങുകയായിരുന്ന രണ്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

തിരുവനന്തപുരം പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്, 67 വർഷം തടവും 12 ലക്ഷം പിഴയുമാണ് വിധിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group