
മീൻകറി എന്നു കേൾക്കുമ്പേഴേ വായിൽ വെള്ളം വരുന്ന മത്സ്യപ്രേമികൾ, വിഷം കലരാത്ത മീനിനായി കടകൾ കയറിയിറങ്ങുന്ന അവസ്ഥയാണ് നാട്ടിൽ. എന്നാൽ അതിനൊരു പ്രതിവിധിയാണ് കറുകച്ചാലുകാർക്ക് ചാകര ഫിഷ് ഹബ്.
അർക്കാഡിയ ഹോട്ടലിന് സമീപം സ്ഥിതിചെയ്യുന്ന ചാകര ഫിഷ് ഹബ് മത്സ്യവിഭവങ്ങൾ കൊണ്ട് തീൻമേശ ഒരുക്കുന്ന ഭക്ഷണ പ്രേമികൾക്ക് മുന്നിൽ വിവിധതരം മത്സ്യങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നു.
നീണ്ടകര, വാടി, ചെല്ലാനം കടപ്പുറങ്ങളിൽ നിന്ന് നേരിട്ടെത്തിക്കുന്ന മത്സ്യം ഫോർമാലിൽ പോലുള്ള കെമിക്കലുകൾ ചേർക്കാതെ ലഭ്യമാക്കുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കരിമീൻ, ചെമ്മീൻ, കക്ക, ഞണ്ട്, തുടങ്ങിയ കായൽ മൽസ്യങ്ങളും, വളർത്തുമീൻ,നെയ്മീൻ, വെള്ളമോത, വറ്റ, കേര, കാളാഞ്ചി,തള,ചൂര, മത്തി, അയല, കിളി, ഉഴുവ, പരവ, കണമ്പ്, മൊരശ് എന്നിങ്ങനെ വിവിധതരം മത്സ്യങ്ങളുടെ ചാകര തന്നെയാണ് ഇവിടെ കാണാൻ കഴിയുക.
പാകം ചെയ്യാവുന്ന വിധത്തിൽ ഡ്രസ്സ്ചെയ്തും നൽകുന്നതാണ്. ബുക്ക് ചെയ്താൽ കറുകച്ചാലിന്റെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ നിമിഷങ്ങൾക്കകം എത്തിച്ചുകൊടുക്കുകയും ചെയ്യും. പുത്തൻ രുചി മാത്രമായിരിക്കില്ല , ചാകര ഫിഷ് ഹബ് ഒരു പുത്തൻ അനുഭവം തന്നെയായിരിക്കും.കോട്ടയം നീണ്ടൂരിൽ ചാകര ഹബിന്റെ മറ്റൊരു ബ്രാഞ്ചും പ്രവർത്തിക്കുന്നു.
വിഷം കലരാത്ത മത്സ്യത്തിനായി വിളിക്കുക 9947747554, 9995104765