
സ്വന്തം ലേഖകൻ
കോട്ടയം : കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തെള്ളകം ചൈതന്യയില്‍ നടന്നുവന്ന ചൈതന്യ കാര്‍ഷികമേളയ്ക്കും സ്വാശ്രയസംഘ മഹോത്സവത്തിനും ഇന്ന് സമാപിച്ചു
കര്‍ഷകസംഗമ ദിനമായിട്ടാണ് ഇന്ന് ആചരിക്കുന്നത്. 2.30ന് കാര്‍ഷികമേള സമാപന സമ്മേളനം ചീഫ് വിപ്പ് ഡോ.എൻ ജയരാജ് ഉദ്ഘാടനം ചെയ്യും. കോട്ടയം അതിരൂപത മെത്രപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് അദ്ധ്യക്ഷത വഹിക്കും. കോട്ടയം അതിരൂപതാ വികാരി ജനറാള്‍ വെരി റവ.ഫാ.മൈക്കിള്‍ വെട്ടിക്കാട്ട് അനുഗ്രഹ പ്രഭാഷണ നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വാവാ സരേഷ് നയിക്കുന്ന പാമ്ബുകളെക്കുറിച്ചുള്ള ബോധവത്ക്കരണ പരിപാടി നാഗവിസ്മയ കാഴ്ച്ചകള്‍, 6.30 ന് കൊച്ചിൻ പാണ്ടവാസ് ഫോക് മ്യൂസിക് ബാന്റ് നാടൻ പാട്ട് ദൃശ്യ വിരുന്ന് ‘ആരവം . 9 മണിക്ക് ചൈതന്യ ജീവകാരുണ്യനിധി സമ്മാനക്കൂപ്പണിന്റെ നറുക്കെടുപ്പും നടത്തി.