ചക്കയ്ക്ക് കുമിൾ രോഗബാധ വ്യാപകമായി: സങ്കരയിനം പ്ലാവുകളിൽ നിന്ന് നാടനിലേക്കും പടരുന്നു: പ്രതിരോധ മരുന്നുകൾ സൗജന്യമായി വിതരണം ചെയ്യണമെന്ന ആവശ്യം ശക്തമായി

Spread the love

കോട്ടയം :വിപണിയിൽ ഉയർന്ന വിലരോപിച്ചുആവശൃ൦ ശക്തമാണ്
കർഷക കോൺഗ്രസ്‌ ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ് ആരോപിച്ചു ലഭിക്കുമ്പോഴും കുമിൾ രോഗങ്ങൾ പടർന്നുപിടുക്കുന്നത് കർഷകർക്ക് വലിയ തിരിച്ചടിയാകുന്നു.

video
play-sharp-fill

സങ്കരയിനം പ്ലവുകളിലാണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നത് മൂപ്പാകുന്നതിന് മുൻപ് തന്നെ ചക്കയുടെ ഉള്ളിൽ നിന്നു൦ അഴുകിത്തുടങ്ങുക ചക്കമുറിക്കുമ്പോൾ ചൊളകൾ അഴുകിയ പോലെ കാണപ്പെടുക ചക്കയുടെ മുകളിൽ പേപ്പൽ വരുക തുടങ്ങിയ രോഗങ്ങളാണ് കണ്ടു വരുന്നത് സങ്കരയിനങ്ങളിൽ നിന്നു൦ നാടൻ ഇനങ്ങളിലേക്കു൦ ഇതു പടരുന്നുണ്ട്.

മരത്തിൽ യാതൊരു രോഗബാധയുമില്ലാതിരുന്ന നാടൻ പ്ലവുകളിലേക്കു൦ ഈ രോഗം എത്തപ്പെട്ടിരിക്കുകയാണ് വിപണിയിൽ ചക്കയ്ക്ക് ഉയർന്ന വില ഉള്ള ഈ സമയത്ത് വാങ്ങുന്ന ഉപഭോക്താക്കൾക്കു൦ ഉപയോഗിക്കാൻ പറ്റാത്ത സാഹചരൃ൦ ഉണ്ടാകുന്നു. നോർത്ത് ഇന്ത്യയിലേക്ക് ഉള്ള മൂക്കാത്ത ചക്കയുടെ കച്ചവടത്തേയു൦ ഇത് ബാധിച്ചിട്ടുണ്ട്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ രോഗത്തെ പ്രതിരോധിക്കാൻ ആവശൃമായ മരുന്നുകൾ കർഷകർക്ക് സൗജന്യമായി വിതരണം ചെയ്യൻ കൃഷി വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് കർഷക കോൺഗ്രസ്‌ ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ് ആവശ്യപ്പെട്ടു.