
സ്വന്തം ലേഖിക
തൃശ്ശൂർ: സെൻട്രല്‍ എക്സൈസ് സബ് ഇൻസ്പെക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി. ചാലക്കുടി സ്വദേശി ജോണ്‍ പോള്‍ റൊസാരിയോ(59)യെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
മുൻ സന്തോഷ് ട്രോഫി ഫുട്ബോള്‍ താരമായിരുന്ന ജോണ്‍ പോള്‍ റൊസാരിയോ കേന്ദ്ര സര്‍ക്കാര്‍ സര്‍വീസില്‍ സെൻട്രല്‍ എക്സൈസില്‍ സബ് ഇൻസ്പെക്ടറായിരുന്നു. മരണ കാരണം വ്യക്തമല്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മൃതദേഹം പൊലീസ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടം പരിശോധനക്ക് ശേഷം മാത്രമേ എന്താണ് സംഭവിച്ചതെന്ന് വ്യക്തമാകുവെന്ന് പൊലീസ് പറഞ്ഞു.



