
ഡൽഹി: കേന്ദ്ര പൊതുമേഖല ബാങ്കായ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ അറ്റന്‍ഡര്‍, വാച്ച്‌മാന്‍ റിക്രൂട്ട്‌മെന്റ്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് മാര്‍ച്ച് 20ന് മുന്‍പായി അപേക്ഷിക്കാം.
തസ്തികയും ഒഴിവുകളും
സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ അറ്റന്‍ഡര്‍, വാച്ച്‌മാന്‍ കം ഗാര്‍ഡ്‌നര്‍ റിക്രൂട്ട്‌മെന്റ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രായപരിധി
അറ്റന്‍ഡര്‍ 22 വയസുമുതല്‍ 40 വയസുവരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായം 31.01.2026 അടിസ്ഥാനമാക്കി കണക്കാക്കും.
വാച്ച്‌മാന്‍ കം ഗാര്‍ഡ്‌നര്‍
യോഗ്യത
അറ്റന്‍ഡര്‍
പത്താം ക്ലാസ് വിജയിച്ചിരിക്കണം. പ്രാദേശിക ഭാഷ കൈകാര്യം ചെയ്യാന്‍ കഴിയണം.
ഒഴിവ് വന്നിട്ടുള്ള സംസ്ഥാനത്തെ താമസക്കാരായിരിക്കണം.
വാച്ച്‌മാന്‍ കം ഗാര്‍ഡ്‌നര്‍
പത്താം ക്ലാസ് വിജയിച്ചിരിക്കണം. പ്രാദേശിക ഭാഷ കൈകാര്യം ചെയ്യാന്‍ കഴിയണം.
ഒഴിവ് വന്നിട്ടുള്ള സംസ്ഥാനത്തെ താമസക്കാരായിരിക്കണം. കൃഷി, ഗാര്‍ഡനിങ്, ഹോര്‍ട്ടികള്‍ച്ചര്‍ മേഖലകളില്‍ പരിചയം.
തെരഞ്ഞെടുപ്പ്
നേരിട്ടുള്ള ഇന്റര്‍വ്യൂ മുഖേനയാണ് നിയമനം. അപേക്ഷയ്ക്കനുസരിച്ച് ഉദ്യോഗാര്‍ഥികളെ ഇന്റര്‍വ്യൂവിനായി വിളിപ്പിക്കും.
അപേക്ഷിക്കേണ്ട വിധം
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ സെന്‍ട്രല്‍ ബാങ്കിന്റെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് റിക്രൂട്ട്‌മെന്റ് പേജില്‍ നിന്ന് നോട്ടിഫിക്കേഷന്‍ തിരഞ്ഞെടുത്ത് വായിച്ച് മനസിലാക്കുക. ശേഷം അപേക്ഷ ഫോം പൂരിപ്പിച്ച് Regional Manager, Central Bank of India, 7 Civil Lines,Sagar (MP) എന്ന വിലാസത്തില്‍ എത്തിക്കണം. അപേക്ഷ ഫീസില്ല.



