സി.ബി.എസ്.ഇ പത്താംക്ലാസ് ഫലം പ്രഖ്യാപിച്ചു

സി.ബി.എസ്.ഇ പത്താംക്ലാസ് ഫലം പ്രഖ്യാപിച്ചു

സ്വന്തം ലേഖകൻ

ന്യൂഡൽഹി സി.ബി.എസ്.ഇ പത്താംക്ലാസ് ഫലം പ്രഖ്യാപിച്ചു. cbseresults.nic.in എന്ന വെബ്‌സൈറ്റിലൂടെ പരീക്ഷാഫലം അറിയാം.

പ്രീ​ബോ​ർ​ഡ് പ​രീ​ക്ഷാ ഫ​ലം, ഇ​ൻറേ​ണ​ൽ അ​സ​സ്‌​മെ​ൻറ്, യൂ​ണി​റ്റ് ടെ​സ്റ്റു​ക​ൾ എ​ന്നി​വ​യു​ടെ മാ​ർ​ക്ക് അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് അന്തിമഫലം നിർണയിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോവിഡ്-19 രോഗവ്യാപന പശ്ചാത്തലത്തിൽ സി.ബി.എസ്.ഇ പരീക്ഷ റദ്ദാക്കിയിരുന്നു.