ഒരു അടിപൊളി വെറൈറ്റി കോളിഫ്‌ളവര്‍ സൂപ്പ് ഉണ്ടാക്കിയാലോ?; റെസിപ്പി ഇതാ

Spread the love

ഒരു അടിപൊളി വെറൈറ്റി കോളിഫ്‌ളവര്‍ സൂപ്പ് ഉണ്ടാക്കിയാലോ?; റെസിപ്പി ഇതാ

video
play-sharp-fill

ആവശ്യമായ സാധനങ്ങൾ

കോളിഫ്‌ളവര്‍- 1

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉള്ളി -1

ഉരുളക്കിഴങ്ങ്-1

വെളുത്തുള്ളി-5

ബട്ടര്‍-പാകത്തിന്

ഫ്രഷ് ക്രീം-ഒരു ടേബിള്‍സ്പൂണ്‍

കുരുമുളക് പൊടി-അര ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

ഒരു പാന്‍ എടുത്ത് അത് ചൂടായി വരുമ്ബോള്‍ ബട്ടര്‍ ചേര്‍ക്കാം. അതിലേയ്ക്ക് ചെറുതായി അരിഞ്ഞ വെളുത്തുള്ളി ചേര്‍ക്കുക. ഇത് ബ്രൗണ്‍ നിറമാകുന്നത് വരെ ഇളക്കുക. ശേഷം ഉരുളക്കിഴങ്ങും കോളിഫ്‌ളവറും ചേര്‍ക്കാം. ഇത് നന്നായിളക്കി അടച്ചുവെക്കാം. ഇതു നന്നായി വെന്ത് കഴിഞ്ഞാല്‍ ഇതിലേക്ക് ക്രീം മിക്‌സ്  ചൂടുവെള്ളം  കൂടി ചേര്‍ത്ത് നന്നായി യോജിപ്പിക്കാം. കുറുകി വരുമ്ബോള്‍ കുറച്ച് കുരുമുളക് പൊടി ചേര്‍ത്ത് തീയണയ്ക്കാം. ചൂടോടെ വിളമ്പാം.