video
play-sharp-fill

വാഹനപ്രേമികൾക്ക് സന്തോഷവാർത്ത! വമ്പൻ ഓഫറുമായി മാരുതി, മുഴുവൻ ലൈനപ്പുകളിലും വമ്പൻ ഓഫറുകൾ, വെട്ടിക്കുറച്ചത് വൻതുക

ഡൽഹി: രാജ്യത്തെ ജനപ്രിയ വാഹന ബ്രാൻഡായ മാരുതി സുസുക്കിയുടെ അരീന ഡീലർമാർ ഈ ജൂണിൽ അൾട്ടോ കെ10, വാഗൺ ആർ, സെലേരിയോ, ഡിസയർ എന്നിവയുൾപ്പെടെ മിക്കവാറും മുഴുവൻ ലൈനപ്പുകളിലും കിഴിവുകളും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു. ഈ ആനുകൂല്യങ്ങൾ ക്യാഷ് ഡിസ്‍കൌണ്ട്, എക്സ്ചേഞ്ച് […]

മൂന്ന് വർഷമയായി നടത്തുന്ന പുനക്രമീകരണണങ്ങളുടെ മികവിൽ കെ എസ് ആർ ടി സി ക്ക് അന്താരാഷ്ട്ര പുരസ്കാരം

തിരുവനന്തപുരം: പുതുജീവൻ നൽകി കെഎസ്ആർടിസിക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള അം​ഗീകാരം . ബെൽജിയം ആസ്ഥാനമുള്ള ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് പബ്ലിക് ട്രാൻസ്പോർട്ട് ഏർപ്പെടുത്തിയ അന്താരാഷ്ട്രപുരസ്കാരം കെഎസ് ആർ ടി സി ക്ക്. സ്പെയിനിലെ ബാഴ്സലോണയിൽ നടക്കുന്ന യുഐടിപി പൊതു​ഗാത​ഗത ഉച്ചകോടിയിൽ വെച്ച് കെ […]

ഡ്രൈവിംഗ് പരിശീലനത്തിനിടെ പിഴവ് വരുത്തിയതിന് യുവതിക്ക് പരിശീലകയുടെ ക്രൂര മർദ്ദനം;ചോദിക്കാൻ ചെന്ന വീട്ടുകാരെ ഭീഷണിപ്പെടുത്തി;കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു

സ്വന്തം ലേഖകൻ കൊല്ലം: ഡ്രൈവിങ് പഠിക്കാന്‍ എത്തിയ യുവതിക്ക് പരിശീലകയായ യുവതിയില്‍ നിന്ന് ക്രൂരമര്‍ദ്ദനം. കൊല്ലം പള്ളിമുക്ക് സ്വദേശിനിയും ഡ്രൈവിങ് പരിശീലകയും ഉടമയുമായ ഷൈമയാണ് പഠനത്തിന് എത്തിയ യുവതിയെ ക്രൂരമായി മര്‍ദ്ദിച്ചത്. മര്‍ദ്ദിച്ച ശേഷം സംഭവം പുറത്തുപറയാതിരിക്കാന്‍ ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരി ആരോപിക്കുന്നു. […]

പുനലൂരിൽ വാഹനാപകടത്തിൽ 21കാരന് ദാരുണാന്ത്യം

സ്വന്തം ലേഖകൻ കൊല്ലം: കൊല്ലം പുനലൂരിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ഓട്ടോറിക്ഷയും ബൈക്കുകളും കൂട്ടിയിടിച്ചാണ് അപകടം. വെഞ്ചേമ്പ് സ്വദേശി സ്വാതി പ്രകാശ് (21) മരിച്ചത്. അപകടത്തിൽ ആറ് പേർക്ക് പരിക്കേറ്റു. കൊല്ലം പുനലൂർ കരവാളൂരിലാണ് ഓട്ടോറിക്ഷയും ബൈക്കുകളും കൂട്ടിയിടിച്ച് […]

രാത്രികാലങ്ങളിലെ യാത്രകളിൽ വാഹനാപകടങ്ങൾ പെരുകുന്നു;മുന്നറിയിപ്പുമായി കേരള പോലീസ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: രാത്രി യാത്രകളിൽ വാഹനാപകടങ്ങൾ വർധിച്ചു വരുന്നതായി പോലീസ്. എതിരെ വരുന്ന വാഹനങ്ങളുടെ ഹൈ ബീം ഹെഡ് ലൈറ്റിൻ്റെ പ്രകാശം ഡ്രൈവർമാരുടെ കണ്ണിൽ പതിച്ച് കാഴ്ച മരഞ്ഞുണ്ടാകുന്ന അപകടങ്ങൾ ആണ് ഏറെയെന്നും പോലീസ് പറയുന്നു. രാത്രി യാത്രകളിലെ പ്രധാന […]

പന്തളത്ത് നിയന്ത്രണം വിട്ട കാർ ഇടിച്ചു ബസ്സ് കാത്തിരിപ്പ് കേന്ദ്രം തകർന്നു; ഇടിച്ച കാർ പോലീസ് കസ്റ്റഡിയിൽ എടുത്തു; അപകടത്തിൽ ആർക്കും പരിക്കുകളില്ല

സ്വന്തം ലേഖകൻ പന്തളം: നിയന്ത്രണം വിട്ട കാറിടിച്ചു ബസ്സ് കാത്തിരിപ്പ് കേന്ദ്രം തകർന്നു. ജംക്‌ഷന് തെക്കുഭാഗത്തായി അടൂർ ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പിൽ സ്ഥാപിച്ചിരുന്ന കാത്തിരിപ്പ് കേന്ദ്രമാണ് തകർന്നത്. ഇന്നലെ പുലർച്ചെ ഒന്നരയോടെ നൂറനാട് സ്വദേശികൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് കാത്തിരിപ്പ് […]

ജലഗതാഗത വകുപ്പിന്റെ ബോട്ടിൽ സ്പീഡ് ബോട്ട് ഇടിച്ചു; അപകടം ഒഴിവായത് തലനാരിഴക്ക്

സ്വന്തം ലേഖകൻ ആലപ്പുഴ: ജലഗതാഗത വകുപ്പിന്റെ യാത്രാ ബോട്ടിൽ അമിതവേഗതയിൽ എത്തിയ ബോട്ട് ഇടിച്ച് പലക തകർന്നു. നിറയെ യാത്രക്കാർ ഉണ്ടായിരുന്ന സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ബോട്ടിന്റെ മുൻവശത്തെ മൂന്ന് പലകകൾ തകർന്നു. യാത്രക്കാരെ സുരക്ഷിതമായി കരയിൽ ഇറക്കി. സർവീസ് മുടങ്ങിയതിനെ […]

കോവളത്ത് കോൺക്രീറ്റ് ബ്ലോക്കിനുള്ളിൽ റേസിംഗ് ബൈക്ക് തലകീഴായി മറിഞ്ഞു കിടക്കുന്ന നിലയിൽ; ഉടമസ്ഥനെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്ന് പോലീസ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: കോവളം – കാരോട് ബൈപ്പാസിൽ ഗതാഗതം തടഞ്ഞ്, വാഹനങ്ങൾ തിരിച്ചുവിടാൻ നിർമിച്ചിരുന്ന കോൺക്രീറ്റ് ബ്ലോഗിലേക്ക് റേസിംഗ് ബൈക്ക് തലകീഴായി മറിഞ്ഞു കിടക്കുന്ന നിലയിൽ കണ്ടെത്തി. പുറത്തെടുക്കാൻ കഴിയാത്ത വിധം കുടുങ്ങിക്കിടക്കുന്ന ബൈക്കിന്റെ ഉടമസ്ഥനെ ഇതുവരെയും കണ്ടെത്താനായിട്ടില്ല. കഴിഞ്ഞദിവസം […]

15 ഹൈവേകളിൽ 110 ഇന്ധന സ്റ്റേഷനുകൾ;അയ്യായിരം കിലോമീറ്ററിലേറെ ഹൈവേ സ്‌ട്രെച്ചുകള്‍ വൈദ്യുതീകരിക്കാനൊരുങ്ങി ബി പി സി എൽ

സ്വന്തം ലേഖകൻ കൊച്ചി: വൈദ്യുത വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി മൂന്ന് സംസ്ഥാനങ്ങളിലായി അയ്യായിരം കിലോമീറ്ററിലേറെ ഹൈവേ സ്‌ട്രെച്ചുകള്‍ വൈദ്യുതീകരിക്കാനൊരുങ്ങി ഭാരത് പെട്രോളിയം (ബി പി സി എല്‍). കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെ 15 ഹൈവേകളില്‍ 110 ഇന്ധനസ്റ്റേഷനുകളിലായി 19 […]

വാഹനം മേടിക്കാൻ ആലോചനയുണ്ടോ? ; 2023ൽ വിപണി കീഴടക്കാൻ വമ്പന്മാർ എത്തുന്നു; 20 ലക്ഷത്തില്‍ താഴെ വിലവരുന്ന പുത്തൻ കാറുകളെ അറിയാം

സ്വന്തം ലേഖകൻ നിങ്ങള്‍ ഒരു പുതിയ കാറിലേക്ക് അപ്‌ഗ്രേഡ് ചെയ്യാന്‍ ആഗ്രഹിക്കുന്നവരാണോ? എങ്കിൽ 20 ലക്ഷത്തില്‍ താഴെ വിലയുള്ള ഈ കാറുകള്‍ക്കായി കാത്തിരിക്കാം… അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്ന ചില വാഹന വിവരങ്ങൾ ചുവടെ, 1) മാരുതി ജിംനി 5-ഡോര്‍ […]