ലോകകപ്പ് സെമി ഫൈനൽ: റിസർവ് ദിനത്തിലെ കളിയിലും ഇന്ത്യയ്ക്ക് മേധാവിത്വം; ന്യൂസിലൻഡ് സ്‌കോർ 250 ൽ താഴെ ഒതുക്കി ഇന്ത്യ
സ്വന്തം ലേഖകൻ മാഞ്ചസ്റ്റർ: ലോകകപ്പ് സെമി ഫൈനലിൽ റിസർവ് ദിനത്തിലെ കളിയിലും മേധാവിത്വം പുലർത്തി ഇന്ത്യ. ബുധനാഴ്ച കളി ആരംഭിച്ചപ്പോൾ ഇന്ത്യയ്ക്ക് വേണ്ട് ജസ്പ്രീത് ബുംറയും, ഭുവനേശ്വർകുമാറുമാണ് ബൗൾ ചെയ്തത്. 221 അഞ്ച് എന്ന നിലയിൽ ബാറ്റിംങിന് ഇറങ്ങിയ ന്യൂസിലൻഡ് വാലറ്റത്തെ […]