video
play-sharp-fill

കുത്തഴിഞ്ഞ് പൊലീസ് സ്റ്റേഷനുകൾ: ഭരണ പരിഷ്‌കാരം കാക്കിയെ അടിമുടി ഉലച്ചു; എസ്.എച്ച്.ഒ സ്റ്റേഷനുകളിൽ വെറും എസ്.ഐമാരായ സി.ഐമാർ

തേർഡ് ഐ ബ്യൂറോ തിരുവനന്തപുരം: തോളിൽ നക്ഷത്രം മൂന്നെണ്ണമുണ്ടെങ്കിലും, സി.ഐമാർ ചെയ്യുന്നത് എസ്.ഐയുടെ പണി. തോന്നും പടി സ്റ്റേഷൻ ഭരണവും, ആളില്ലാത്ത ശ്വാസം മുട്ടുന്ന പൊലീസൂകാരും ചേർന്ന് സംസ്ഥാനത്തെ കാക്കി സേനയുടെ ശ്വാസം മുട്ടിക്കുന്നു. ജനമൈത്രി മുതൽ മാലിന്യം തള്ളുന്നവരെ കണ്ടെത്തൽ […]

വിവാദങ്ങൾക്ക് മുഖ്യമന്ത്രിയുടെ വാക്കിൽ അവസാനം: പി.എസ്.സി ചെയർമാനും ഭാര്യയ്ക്കും ഇനി സർക്കാർ ചിലവിൽ കറങ്ങാം

സ്വന്തം ലേഖകൻ തിരുവനന്തപുരം: വിവാദങ്ങൾക്കും വാർത്താ വിസ്‌ഫോടനത്തിനും ശേഷം ഒടുവിൽ സർക്കാർ തീരുമാനിച്ചു. പി.എസ്.സി ചെയർമാനും ഭാര്യയ്ക്കും കറങ്ങാൻ സർക്കാർ തന്നെ പണം നൽകും. ചെയർമാനും ഭാര്യയ്ക്കും ഔദ്യോഗിക ക്ഷണമുള്ള ചടങ്ങുകളിൽ ഭാര്യയുടെ യാത്രച്ചെലവു കൂടി സർക്കാർ വഹിക്കാൻ തീരുമാനമായത് മുഖ്യമന്ത്രിയുടെ […]

മദ്യലഹരിയിൽ യുവാവ് അമിത വേഗത്തിലോടിച്ച കാർ ഇടിച്ച് സ്‌കൂട്ടർ യാത്രക്കാരിയായ അധ്യാപികയ്ക്ക് പരിക്ക്: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ബന്ധുവെന്ന് പറഞ്ഞ് രക്ഷപെടാൻ കാർ ഡ്രൈവറുടെ ശ്രമം; പരിക്കേറ്റത് സിവിൽ പൊലീസ് ഓഫിസറുടെ ഭാര്യയ്ക്ക്

തേർഡ് ഐ ബ്യൂറോ കോട്ടയം: മദ്യലഹരിയിൽ അമിത വേഗത്തിൽ യുവാവ് ഓടിച്ച കാറിടിച്ച് പൊലീസ് ഓഫിസറുടെ ഭാര്യയായ അധ്യാപികയ്ക്ക് പരിക്കേറ്റു. ളാക്കാട്ടൂർ സ്‌കൂളിലെ ഹെഡ്മിസ്ട്രസ് എസ്.എച്ച് മൗണ്ട് നിർമ്മാല്യം വീട്ടിൽ രജനി (46)യ്ക്കാണ് അപകടത്തിൽ പരിക്കേറ്റത്. കങ്ങഴ സ്വദേശി സിറിയക്കാണ് വാഹനം […]

ആർച്ച് ബിഷപ്പ് സ്ഥാനം ആരുടേയും തറവാട്ട് സ്വത്തല്ല ;-വിമത വൈദീകർ

സ്വന്തം ലേഖിക കൊച്ചി: ഭൂമിവില്പനയെച്ചൊല്ലിയുണ്ടായ പ്രശ്‌നങ്ങൾ പരിഹരിക്കുംമുൻപേ കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയെ എറണാകുളം അങ്കമാലി രൂപതയുടെ ചുമതല എൽപിച്ചതിലും, സഹായമെത്രാൻമാരെ നീക്കിയതിലും അതൃപ്തി പരസ്യമാക്കി ഒരു വിഭാഗം വൈദീകർ രംഗത്ത്. ഇതോടെ എറണാകുളം അങ്കമാലി അതിരൂപതയിലെ തർക്കമാണ് മറ നീക്കി […]

ജില്ലാ കളക്ടർ നിർദേശിച്ചിട്ടും സ്ഥലം അനുവദിച്ചില്ല ;ഭിന്നശേഷിക്കാരനായ യുവാവ് ആത്മഹത്യ ഭീഷണിയുമായി വില്ലേജ് ഓഫീസിൽ

സ്വന്തം ലേഖകൻ അഞ്ചൽ : വില്ലേജ് ഓഫീസിന് മുന്നിൽ ആത്മഹത്യ ഭീഷണി മുഴക്കി ഭിന്നശേഷിക്കാരനായ യുവാവ്. അഞ്ചലിലെ അറയ്ക്കൽ വില്ലേജ് ഓഫീസിന് മുന്നിലായിരുന്നു സംഭവം. ഇടമുളയ്ക്കൽ സ്വദേശി വർഗീസാണ് ഇന്ന് രാവിലെ ആത്മഹത്യ ഭീഷണിയുമായി അറയ്ക്കൽ വില്ലേജ് ഓഫീസിലെത്തിയത്.ജില്ലാ കളക്ടർ നിർദ്ദേശിച്ചിട്ടും […]

ബാങ്കുകളുടെയും ഇൻഷുറൻസ് കമ്പനികളുടെയും പക്കൽ അവകാശികളില്ലാതെ കിടക്കുന്നത് 32455 കോടി ; ആർക്കും വേണ്ടാത്ത പണത്തിന്റെ വിവരങ്ങൾ മൂടിവച്ച് ബാങ്കുകൾ

സ്വന്തം ലേഖിക റിസേർവ് ബാങ്ക് ഓഫ് ഇന്ത്യ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്രസർക്കാരാണ് ഇപ്പോൾ ഈ വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. രാജ്യത്തെ ബാങ്കുകളുൾപ്പെടെയുള്ള വിവിധ ധനകാര്യ സ്ഥാപനങ്ങളുടെ പക്കൽ 2018 സെപറ്റംബർ 30 വരെ 32455.28 കോടി രൂപ അവകാശികളില്ലാതെ കെട്ടിക്കിടപ്പുണ്ട്. ഓരോ […]

കാലവർഷം ചതിച്ചു ; സംസ്ഥാനത്തെ ഡാമുകളിൽ അവശേഷിക്കുന്നത് ഒരാഴ്ചത്തേക്കുള്ള വെള്ളം മാത്രം

സ്വന്തം ലേഖകൻ തിരുവനന്തപുരം: കാലവർഷം ചതിച്ചതോടെ സംസ്ഥാനം നീങ്ങുന്നത് കടുത്ത പ്രതിസന്ധിയിലേയ്ക്ക്. സംസ്ഥാനത്തെ ഡാമുകളിൽ പകുതി വെള്ളം മാത്രമേ അവശേഷിക്കുന്നുള്ളുവെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ൺകുട്ടി നിയമസഭയിൽ അറിയിച്ചു. ഡാമുകളിലുള്ളത് സംഭരണ ശേഷിയുടെ പകുതി വെള്ളം മാത്രമാണെന്നും ഇത് ഒരാഴ്ചയ്ക്കു […]

ഔദ്യോഗിക യാത്രകളിൽ ഭാര്യയുടെ ചെലവുകൂടി സർക്കാർ വഹിക്കണം ; പി എസ് സി ചെയർമാന്റെ ആവശ്യം സർക്കാർ തള്ളി

സ്വന്തം ലേഖിക തിരുവനന്തപുരം: ഔദ്യോഗികയാത്രയിൽ ഒപ്പമുള്ള ഭാര്യയുടെ ചിലവു കൂടി വഹിക്കണമെന്ന പി.എസ്.സി ചെയർമാന്റെ ആവശ്യം സർക്കാർ തള്ളി. പി.എസ്.സി ചെയർമാനുവേണ്ടി മാത്രം ഇളവു നൽകാനാവില്ലെന്നത് സംബന്ധിച്ചുള്ള ഫയൽ പൊതുഭരണ വകുപ്പിനു കൈമാറി. ആവശ്യമെങ്കിൽ ചെയർമാന്റെ ഭാര്യക്ക് കൂടി ക്ഷണമുള്ള സമ്മേളനങ്ങളിൽ […]

കേരള സർക്കാർ സുപ്രീംകോടതിയുടെ മുകളിലല്ല ; നിയമം നടപ്പിലാക്കിയില്ലെങ്കിൽ ചീഫ് സെക്രട്ടറിയെ ജയിലിൽ അടക്കും

സ്വന്തം ലേഖകൻ ന്യൂഡൽഹി: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശവുമായി സുപ്രീം കോടതി. ഓർത്തോഡോക്‌സ് യാക്കോബായ സഭാ തർക്കകേസിലാണ് സർക്കാരിനെതിരെ കോടതി സ്വരം കടുപ്പിച്ചത്. സുപ്രീം കോടതി വിധി മറികടക്കാൻ സർക്കാർ ശ്രമിക്കുകയാണെന്ന് ജസ്റ്റിസ് അരുൺ മിശ്ര ചൂണ്ടിക്കാട്ടി. വിധി മറികടക്കാൻ ശ്രമിച്ചാൽ ചീഫ് […]

ഉന്നത ഉദ്യോഗസ്ഥർക്ക് ഇന്നോവ വാങ്ങാൻ പണമുണ്ട് , പൊലീസുകാർക്ക് യൂണ്‌ഫോം അലവൻസ് നൽകാൻ പണമില്ല

സ്വന്തം ലേഖകൻ തിരുവനന്തപുരം: എല്ലാ വർഷവും ജൂണിലെ ശമ്പളത്തോടൊപ്പം ലഭിച്ചിരുന്ന പോലീസുകാരുടെ യൂണിഫോം അലവൻസ് വിതരണം മുടങ്ങി. 5000 മുതൽ 5250 വരെ രൂപവരെ ലഭിച്ചിരുന്ന പ്രതിവർഷ യൂണിഫോം അലവൻസാണ് മുടങ്ങിയത്.സാധാരണ ജൂണിൽ ലഭിച്ചിരുന്ന യൂണിഫോം അലവൻസ് സംസ്ഥാനത്ത് ആദ്യമായാണ് മുടങ്ങുന്നതെന്ന് […]